കോതമംഗലം ; പിണറായി സർക്കാരിന്റെ 2025-26 വർഷത്തെ ബഡ്ജറ്റിൽ കോതമംഗലം മണ്ഡലത്തിലെ 11 സർക്കാർ വിദ്യാലയങ്ങളുടെ വികസനത്തിനായി 1 കോടി രൂപ വീതം അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. ഗവ .ഹൈ...
മൂവാറ്റുപുഴ ; വായനശാല ഒരു ഗ്രാമത്തിന്റെ ഹൃദയതുടിപ്പുകൾക്കൊപ്പം ജീവിക്കുന്നതിന്റെ നേർസാക്ഷ്യമാണ് മുവാറ്റുപുഴ താലൂക്കിലെ ആയവന പഞ്ചായത്തിലെ കാലാമ്പൂരിൽ പ്രവർത്തിക്കുന്ന വിജയ ലൈബ്രറിആൻഡ് റീഡിംഗ് റും. ആയവന ഗ്രാമ പഞ്ചായത്തിലെ അവികസിത പ്രദേശമായിരുന്ന കാലാമ്പൂരിൽ അക്ഷരങ്ങളെ സ്നേഹിച്ചവരുടെ...
കോതമംഗലം ; മോട്ടോർവാഹന വകുപ്പും പോലീസും സംയുക്തമായി ജില്ലയിലെ മോട്ടോർ വാഹന വകുപ്പിന്റെ ഓഫിസുകളിൽ സംഘടിപ്പിച്ചിരിക്കുന്ന ഇ – ചെലാൻ അദാലത്ത് പുരോഗമിക്കുന്നു. ഫെബ്രുവരി 6 വരെയാണ് അദാലത്ത് നടക്കുന്നത്. ട്രാഫിക് നിയമ ലംഘനങ്ങൾക്ക് മോട്ടോർ...
പെരു മ്പാവൂർ ; വിദ്യാർത്ഥികൾക്കും വിദ്യാലയത്തിനും സുരക്ഷ ഉറപ്പാക്കാൻ റൂറൽ ജില്ലാ പോലീസ് നടപ്പിലാക്കുന്ന ” ഉറപ്പ് @ സ്ക്കൂൾ ” എന്ന പദ്ധതിയുടെ ‘ പെരുമ്പാവൂർ സബ് ഡിവിഷൻ യോഗം റൂറൽ ജില്ലാ പോലീസ്...
മുവാറ്റുപുഴ ; നഗരമധ്യത്തില്‍ അരയാലും, ആര്യവേപ്പും ഒരുമിച്ച് വളരുന്നത് ശ്രദ്ധേയമാകുന്നു. ആലും, ആര്യവേപ്പും വരനും, വധവും ആണെന്നുള്ള വിശ്വാസമാണ് ഇതിന് കാരണം. വിവാഹിതരാകാത്ത വരനും, വധുവും നഗര മധ്യത്തില്‍ സമീപസ്ഥരായി നില്‍ക്കുന്നത് ശ്രദ്ധേയമാവുകയാണ്. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നത്ത്...
ആലുവ ; കൊലപാതക കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെടുമ്പാശ്ശേരി ചെറിയ വാപ്പാലശ്ശേരി ചീരോത്തി വീട്ടിൽ വിനു മണി (26) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിടച്ചത്. ജില്ലാ പോലീസ് മേധാവി ഡോ....
മൂവാറ്റുപുഴ: കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ രണ്ടാമത് വാര്‍ഷികാഘോഷ പരിപാടികളുടെ പ്രചരണാര്‍ത്ഥം വിളംബര ജാഥ സംഘടിപ്പിച്ചു. ലൈബ്രറി പരിസരത്തുനിന്നും ആരംഭിച്ച ജാഥ വാര്‍ഡ് മെമ്പര്‍ ശ്രീനി വേണു ഫ്ളാഗ്ഓഫ് ചെയ്തു. ലൈബ്രറി...
പെരുമ്പാവൂർ; പെരുമ്പാവൂരിൽ 400 ചാക്ക് നിരോധിത ലഹരി ഉത്പന്നങ്ങൾ പിടികൂടി.പെരുമ്പാവൂരിലെ സ്വാത്ത് വല്ലം ഭാഗത്തെ ഗോഡൗണിൽ നിന്നുമാണ് ലഹരി ഉത്പന്നങ്ങൾ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.പൂട്ടി കിടക്കുന്ന നിലയിലായിരുന്ന ഗോഡൗൺ തുറന്ന് നടത്തിയ പരിശോധനയിലാണ്...
പെരുമ്പാവൂർ : വേങ്ങൂർ രാജഗിരി വിശ്വജ്യോതി ആർട്സ് ആൻഡ് അപ്ലൈഡ് സയൻസ് കോളേജിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. മൂന്നാംവർഷാ ബിബിഎ വിദ്യാർത്ഥിനിയും കോട്ടയം പാറമ്പുഴ സ്വാദേശിനിയുമായ അനിറ്റ ബിനോയി ആണ് മരിച്ചത്. ലേഡീസ് ഹോസ്റ്റൽ മുറിയിൽ ജനലിൽ...
ഞാറക്കൽ:ഓപ്പറേഷൻ ക്ലീൻ ഒരു ബംഗ്ലാദേശികൂടി പോലീസ് പിടിയിൽ’. ഇടവനക്കാട് ഭാഗത്ത് നിന്ന് സുമൻ ഹലാദാർ (22) നെയാൾ ഞാറയ്ക്കൽ പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ബംഗ്ലാദേശ് ഇന്ത്യാ അതിർത്തിയിലെ...