മൂവാറ്റുപുഴ; കഞ്ചാവും ബ്രൗണ്‍ഷുഗറും സ്ഥിരമായി വില്പന നടത്തിയ അന്യസംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ എക്സൈസ് പിടിയില്‍. പേഴയ്ക്കാപ്പിള്ളി സ്കൂളിന് സമീപമുള്ള റോഡില്‍ കഞ്ചാവും ബ്രൗണ്‍ഷുഗറും സ്ഥിരമായി വില്പന നടത്തിവന്ന ആസ്സാം സ്വദേശി അലിം ഉദ്ദീന്‍ (29)നെയാണ് 225...
പെരുമ്പാവൂർ; ശുചി മുറിയിൽ അനാശാസ്യം.ഇതര സംസ്ഥാന തൊഴിലാളിയായ യുവതി ഉൾപ്പടെ 3 പേർ പിടിയിൽ. നടത്തിപ്പുകാരനായ പള്ളിക്കര ആനന്താനത്ത് മുട്ടം തൊട്ടിൽ ജോണി (61), ഇടപാടുകാരനായ ആസാം നൗഗാവ് സ്വദേശി അയ്ജുൽ അലി (22), എന്നിവരും...
മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സര്‍ഗോത്സവം വാഴപ്പിള്ളി വിആര്‍എ പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ വാഴപ്പിള്ളി ജെബി സ്ക്കൂളില്‍ നടത്തി.നഗരസഭ കൗണ്‍സിലര്‍ കെ.ജി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജോഷി സ്കറിയ അധ്യക്ഷത വഹിച്ചു. സെക്രട്ടറി...
മൂവാറ്റുപുഴ: വലിയ കമ്പനികളുടെ സി.എസ്. ആർ ഫണ്ട് ഉപയോഗിച്ച് പകുതി വിലക്ക് ടു വീലർ നൽകാമെന്ന് വാഗ്ദാനം.സംസ്ഥാനത്ത് ഉടനീളം കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. ഇടുക്കി തൊടുപുഴ , കുടയത്തൂർ കോളപ്ര...
മൂവാറ്റുപുഴ; ഒരുമിച്ച് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെ കുത്തി പരിക്കേൽപ്പിച്ച കേസിൽ സുഹൃത്ത് അറസ്റ്റിൽ. കാവുംങ്കര മാർക്കറ്റ് ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി നൂർ ആലം സർക്കാർ (24) നെയാണ് മൂവാറ്റുപുഴ...
വാഴക്കുളം: വാഴക്കുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. ഇന്നലെ ഉച്ചക്ക് 11.30ഓടെ മൂവാറ്റുപുഴ – തൊടുപുഴ റോഡില്‍ വാഴക്കുളത്ത് ബാറിന് സമീപമാണ് അപകടമുണ്ടായത്. മൂവാറ്റുപുഴ ഭാഗത്തുനിന്നും പോവുകയായിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട്...
മൂവാറ്റുപുഴ; പാലക്കുഴ വില്ലേജ് ഓഫീസ് സ്മാര്‍ട്ട് ആകുന്നു. പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി മാത്യു കുഴല്നാടന് എംഎല്‍എ അറിയിച്ചു. 45 ലക്ഷം രൂപയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി വിനിയോഗിക്കുന്നത്.ഓഫീസിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പുറമെ സേവനങ്ങള്‍ വേഗത്തിലും...
കോതമംഗലം;വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു. പരിപാടിയോട് അനുബന്ധിച്ച് പൗരാവകാശ രേഖ പ്രകാശനം,നീന്തൽ പ്രതിഭകൾക്കുള്ള അനുമോദന, മദ്യം മയക്കുമരുന്ന് എന്നിവയ്ക്കെതിരെയുള്ള വിമുക്തി പ്രഭാഷണം,ഹരിത കർമ്മ സേനയ്ക്കുള്ള കോട്ട് വിതരണം എന്നിവയും നടത്തി. ജില്ലാ പഞ്ചായത്ത്...
ഇടുക്കി: മ്ലാവിനെ വേട്ടയാടി പിടികൂടി ഇറച്ചി വില്‍പ്പന നടത്തിയ സംഘത്തിലെ ഒരാള്‍ പിടിയില്‍.കോട്ടമല പുതിയ മഠത്തില്‍ കുട്ടപ്പന് (60) ആണ് പിടിയിലായത്. കുളമാവ് വൈരമണി ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലായിരുന്നു സംഭവം.സംഘത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവരെ...
ഇടുക്കി; മൂന്നാർ മറയൂർ റോഡിൽ പടയപ്പയിറങ്ങി.നയമക്കാട് എസ്റ്റേറ്റിലെ കൃഷി നശിപ്പിച്ചു.ഇന്ന് പുലർച്ചെയാണ് പടയപ്പ ജനവാസമേഖലയിലിറങ്ങിയത്. അല്പസമയം റോഡിൽ നിലയുറപ്പിച്ച ശേഷം സമീപമുണ്ടായിരുന്ന നയമക്കാട് എസ്റ്റേറ്റിലേക്ക് കയറുകയും വാഴ ഉൾപ്പടെയുള്ള കൃഷികൾ നശിപ്പിക്കുകയുമായിരുന്നു. ആനക്ക് മതപാടുള്ളതായി കണ്ടത്തിയതിന്റെ...