കോതമംഗലം: യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിൽ അപസ്മാരമുണ്ടായ യുവാവിനെ അതിവേഗം ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാർ മാതൃകയായി. കൊടുങ്ങല്ലൂർ ഡിപ്പോയിലെ കെ.എൽ15 8728 നമ്പർ ബസിലെ ഡ്രൈവർ റോയിയും കണ്ടക്ടർ എൽദോസും യാത്രക്കാരും ചേർന്നാണ് പുണ്യ പ്രവർത്തിയുടെ ഭാഗമായത്....
കോതമംഗലം : വയനാടിനായി നെല്ലിമറ്റത്ത് ഓട്ടോ തൊഴിലാളികളുടെ സ്നേഹ യാത്ര.ഒരു ദിവസത്തെ 8 ഓട്ടോ തൊഴിലാളികളുടെ ഓട്ടോ ഓടി ലഭിച്ച വരുമാനം 11100 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ആന്റണി ജോൺ എം എൽ...
കോതമംഗലം: മികച്ച കഥാകൃത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയ കോതമംഗലം കുത്തുകുഴി സ്വദേശി ആദർശ് സുകുമാരനെ വീട്ടിലെത്തി ആദരിച്ച് ആന്റണി ജോൺ എം എൽ എ. കഥ, തിരക്കഥ, അഭിനയം എന്നീ മേഖലകളിൽ കഴിവ്...
കോതമംഗലം : ലോക മാനുഷികദിനത്തോടനുബന്ധിച്ച് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ എം. കോം മാർക്കറ്റിംഗ് & ഇന്റർ നാഷണൽ ബിസിനസ് വിഭാഗം വിദ്യാർത്ഥികൾ നെല്ലിക്കുഴി പീസ് വാലി സന്ദർശിച്ചു. പീസ് വാലിയിലെ വിവിധ സേവന...
കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിലെ ഗണിത ശാസ്ത്രവിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ “ഗണിതശാസ്ത്രത്തിൻ്റെ പ്രസക്തിയും ആകർഷണീയതയും ഒരു ചരിത്ര പര്യവേഷ്യം” എന്ന വിഷയത്തിൽ ഏക ദിന ശില്പശാല സംഘടിപിച്ചു. എടത്വ സെന്റ്. അലോഷ്യസ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.ഡോ.ഇന്ദുലാൽ.ജി ശിൽപ്പശാല...
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾക്ക് നാളെ അവധി . ശ്രീനാരായണ ഗുരു ജയന്തിയോട് അനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചത്.
കോതമംഗലം: വന്യജീവികളെ ഭയക്കാതെ സഞ്ചാരയോഗ്യമായ വഴി എന്ന കീരൻപാറ നിവാസികളുടെ സ്വപ്നം സഫലമായി. കീരംപാറ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ എറണാകുളം ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ച് പൂർത്തീകരിച്ച തെക്കുംമ്മേൽ കളപ്പാറ റോഡിൻ്റെ ഉദ്ഘാടനം...
കോതമംഗലം: കൃഷ്ണപിള്ള ദിനമായ ഇന്ന് മേഖലയിലെ കിടപ്പ് രോഗികളെ സന്ദർശിച്ച് ആൻ്റണി ജോൺ എംഎൽഎ. ചക്രവർത്തി ജംഗ്ഷന് സമീപം താമസിക്കുന്ന അയ്യപ്പൻ പുതിയേടത്തുകുടിയുടെ വീട്ടിൽ ആന്റണി ജോൺ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കനിവ് പെയിൻ ആൻഡ്...
കോതമംഗലം. പൂവത്തൂര് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. അഷ്ടമിരോഹിണി മഹോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. ഭാഗവത സപ്താഹ യജ്ഞവും ,ദശാവതാരം ചന്ദനം ചാര്ത്തിനും തുടക്കംകുറിച്ച് ക്ഷേത്രം തന്ത്രി സൂരജ് നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ശബരീനാഥ് വടശേരിക്കര യജ്ഞത്തിന്...
കോതമംഗലം: താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ പൊതുജനങ്ങൾ നേരിടുന്ന യാത്രക്ലേശം പരിഹരിക്കുന്നതിന് ലക്ഷ്യമിട്ട് ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ യോഗം വിളിക്കുന്നു. ഈ മാസം 22ന് കോതമംഗലം മിനി സിവിൽ സ്റ്റേഷനിലാണ്...