കോതമംഗലം;പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രം പ്രഖ്യാപിച്ച അഞ്ചാം കരട് വിജ്ഞാപന ഭൂപടത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയും. വാർഡ് പൂർണ്ണമായി പിരസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് പ്രദേശവാസികൾ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ പശ്ചിമഘട്ടത്തിൽ...
കോതമംഗലം: ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം ആയ ഒളിമ്പിക്സിന് പാരീസ് വേദിയാകുന്നതിനെ വരവേറ്റുകൊണ്ട് എറണാകുളം. ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോലഞ്ചേരി, കടയിരിപ്പ് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജില്ലാ ഓപ്പൺ...
കോട്ടപ്പടി ആയപ്പാറ മൂത്തേടത്ത് ശങ്കരൻനായർ (83)അന്തരിച്ചു. ഭാര്യ :നളിനി ശങ്കരൻ നായർ. മക്കൾ: ബിന്ദു, സന്ധ്യ, സനീഷ്. മരുമക്കൾ -ജയൻ, സുരേഷ്.സംസ്കാരം കഴിഞ്ഞു.
കോതമംഗലം: കാട്ടാനകളുടെ ഒളിത്താവളമായി മാറിയ കോതമംഗലം തട്ടേക്കാട് പാതയിലെ പുന്നേക്കാട് മുതൽ തട്ടേക്കാട് വരെയുള്ള പാതയോരങ്ങളിലെ കാടുവെട്ടൽ ആരംഭിച്ചു. വനംവകുപ്പും നാട്ടുകാരും സംയുക്തമായിട്ടാണ് കാടുവെട്ടൽ ആരംഭിച്ചത്.കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് നേതൃത്വം നൽകി. പാതയുടെ...
കോതമംഗലം : വയനാട് ദുരന്ത പശ്ചാത്തലത്തിൽ കോതമംഗലത്തെ കവികൾ എഴുതിയ 21 കവിതകളുടെ ചൊൽക്കാഴ്ച്ച കാണികൾക്ക് വേറിട്ട അനുഭവമായി. സുവർണരേഖയും മെൻ്റർ അക്കാദമിയും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ഉരുൾപൊട്ടലിൽ വിട പറഞ്ഞവർക്ക് യോഗം ആദരാഞ്ജലികൾ അർപ്പിച്ചു....
കാക്കനാട് : സാങ്കേതിക വിദ്യാഭ്യാസരംഗത്ത് 63 വർഷത്തിന്റെ മികവിൽ നിൽക്കുന്ന, ഇന്ത്യയിലെ തന്നെ മികച്ച സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനവുമായ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിംഗും ഒട്ടോണമസ് വാഹന ഗവേഷണ രംഗത്തെ പ്രമുഖ സ്ഥാപനമായ...
കോതമംഗലം;ജീവൻ മാത്രം കയ്യിൽ പിടിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഓടിയെത്തിയ ദുരിതബാധിതർക്ക് ഏറെ ആശ്വാസമാവുകയാണ് ആസ്റ്റർ പീസ് വാലി മൊബൈൽ മെഡിക്കൽ ക്ലിനിക്കിന്റെ പ്രവർത്തനം. നിത്യരോഗികളായ ദുരിതബാധിതർക്ക് ജീവൻ നിലനിർത്താനുള്ള മരുന്നിന്റെ കുറിപ്പടികൾ പോലും ലഭിക്കാത്ത സാഹചര്യത്തിലാണ്...
കോതമംഗലം:പുന്നേക്കാട് കളപ്പാറയിൽ സ്കൂട്ടർ യാത്രക്കാരനെ കാട്ടാന ആക്രമിച്ച സംഭവം. ജനരോക്ഷം ശക്തം. പ്രതിഷേധത്തിന്റെ ഭാഗമായി പുന്നേക്കാട് കവലയിൽ നിന്ന് ഫോറസ്റ്റ് ഓഫീസിലേക്ക് നാട്ടുകാർ പ്രതിഷേധ റാലി നടത്തി. അടിയന്തരമായി ഫെൻസിംഗും സ്ട്രീറ്റ് ലൈറ്റും സ്ഥാപിക്കുക, 24...
നെല്ലിമറ്റം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെക്ക് റിട്ട. ചെയ്ത ദമ്പതികൾ അൻപതിനായിരം രൂപ സംഭാവന നൽകി. വാരപ്പെട്ടി പഞ്ചായത്തിൽ പിടവൂർ അജിത്ത് ഭവനിൽ റിട്ട. ജില്ലാ സപ്ലെ ഓഫീസറായ എം എൻ ബാലഗോപാലനും ഭാര്യ റിട്ട. കെ എസ്ഇബി...
കോതമംഗലം : വയനാടിന് കൈത്താങ്ങായി 2ാം ക്ലാസുകാരി. വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ സമ്പാദ്യ കുടുക്ക ആന്റണി ജോൺ എം എൽ എയ്ക്ക് കൈമാറിയാണ് ഗൗരി ലക്ഷ്മി ബി നായർ മാതൃകയായത്. ഗ്രാമ...