പെരുമ്പാവൂർ; പെരുമ്പാവൂരിൽ 400 ചാക്ക് നിരോധിത ലഹരി ഉത്പന്നങ്ങൾ പിടികൂടി.പെരുമ്പാവൂരിലെ സ്വാത്ത് വല്ലം ഭാഗത്തെ ഗോഡൗണിൽ നിന്നുമാണ് ലഹരി ഉത്പന്നങ്ങൾ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.പൂട്ടി കിടക്കുന്ന നിലയിലായിരുന്ന ഗോഡൗൺ തുറന്ന് നടത്തിയ പരിശോധനയിലാണ്...
പെരുമ്പാവൂർ : വേങ്ങൂർ രാജഗിരി വിശ്വജ്യോതി ആർട്സ് ആൻഡ് അപ്ലൈഡ് സയൻസ് കോളേജിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. മൂന്നാംവർഷാ ബിബിഎ വിദ്യാർത്ഥിനിയും കോട്ടയം പാറമ്പുഴ സ്വാദേശിനിയുമായ അനിറ്റ ബിനോയി ആണ് മരിച്ചത്. ലേഡീസ് ഹോസ്റ്റൽ മുറിയിൽ ജനലിൽ...
പെരുമ്പാവൂർ; ശുചി മുറിയിൽ അനാശാസ്യം.ഇതര സംസ്ഥാന തൊഴിലാളിയായ യുവതി ഉൾപ്പടെ 3 പേർ പിടിയിൽ. നടത്തിപ്പുകാരനായ പള്ളിക്കര ആനന്താനത്ത് മുട്ടം തൊട്ടിൽ ജോണി (61), ഇടപാടുകാരനായ ആസാം നൗഗാവ് സ്വദേശി അയ്ജുൽ അലി (22), എന്നിവരും...
പെരുമ്പാവൂർ; തമിഴ്നാട് സ്വദേശിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച സംഭവം. പ്രതി അറസ്റ്റിൽ. ആസാം മുറിഗാവ് സ്വദേശി മുഹമ്മദ് മുഗൾ (26)നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. എംസി റോഡിലെ ഗ്ലോബൽ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ...
കോതമംഗലം;പെരുമ്പാവൂരിൽ ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്ത്.ഇതരസംസ്ഥാന തൊഴിലാളികളായ രണ്ടുപേർ പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ കജോൾ ഷേയ്ക്ക്, നവാജ് ഷരീഫ് ബിശ്വാസ് എന്നിവരാണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്.ഇവരിൽ നിന്നും 6 കിലോ കഞ്ചാവും പിടിച്ചെടുത്തു. ആലുവ...
കോതമംഗലം: ഒക്ടോബറിൽ റിലീസ് ചെയ്യുന്ന മമ്മി സെഞ്ച്വറിയുടെ ആത്മ എന്ന ഹൊറർ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗ് പെരുമ്പാവൂർ ഫ്ലോറ റസിഡൻസിയിൽ നടന്നു. ബിൽഡിംഗ് ഡിസൈനർ ഉടമയും ജീവകാരുണ്യ പ്രവർത്തകനുമായ മുരളീധരൻ ഭദ്രദീപം കൊളുത്തിയ ചടങ്ങിൽ സിനിമാതാരം...
പെരുമ്പാവൂർ :ആരതി ജീവനെടുക്കാൻ കാരണം ഓൺലൈൻ ലോൺ ആപ്പ് നടത്തിപ്പുകാരുടെ ഭീക്ഷണി, പോലീസ് നീക്കം ഊർജ്ജിതം. വേങ്ങൂർ അരുവാപ്പാറ കുരിയപ്പുറം വീട്ടിൽ അനീഷിന്റെ ഭാര്യ ആരതി യെയാണ് (31)കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചക്ക്...