news2 months ago
കോതമംഗലം രൂപതയില്‍ അധ്യാപക സമ്മേളനവും യാത്രയയപ്പും
കോതമംഗലം ; കോതമംഗലം രൂപത വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴിലുള്ള അധ്യാപക -അനധ്യാപകരുടെ വാര്‍ഷിക സമ്മേളനവും യാത്രയയപ്പും വാഴക്കുളം വിശ്വജ്യോതി എന്‍ജിനീയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്നു.ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സര്‍വീസില്‍നിന്നു വിരമിക്കുന്ന...