Local3 months ago
ഇടുക്കിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; 6 പേർക്ക് പരിക്ക്
ഇടുക്കി;ഇടുക്കിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.6 പേർക്ക് പരിക്ക്. ഇന്ന് രാവിലെ പത്തോടെ ഇടുക്കി പെരുവന്താനത്തിന് സമീപമായിരുന്നു അപകടം. തമിഴ്നാട് ചെങ്കൽപേട്ട് സ്വദേശികളായ അയ്യപ്പ ഭക്തരാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ മുണ്ടക്കയത്തുള്ള...