latest news3 weeks ago
കോതമംഗലം അടിവാട് എംവിഐപി കനാലില്‍ അജ്ഞാത മൃതദേഹം
കോതമംഗലം ; അടിവാട് തെക്കേകവലക്ക് സമീപം എം.വി.ഐ.പി.കനാലില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. വഴിയാത്രക്കാരാണ് ആദ്യം കണ്ടത്.മാലിന്യങ്ങള്‍ക്കൊപ്പം കമിഴ്ന്നാണ് മൃതദേഹം കിടന്നിരുന്നത്. നാട്ടുകാര്‍ അറിയിച്ചതിനേതുടര്ന്ന് പോത്താനിക്കാട് പോലിസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം മുകള്‍ഭാഗത്തുനിന്നും ഒഴുകിയെത്തിയതാണെന്നാണ്...